അനുബന്ധ വാര്‍ത്തകള്‍
- 'ഒറ്റ്'ന് മുമ്പ് 'തീവണ്ടി'യില്‍ നായകനായി വിളിച്ചു, പോയില്ല, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോബോബന് !
- പൃഥ്വിരാജിന്റെ 'കടുവ' റിലീസ് വൈകുമോ ? പ്രദര്‍ശനത്തിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്
- യുവപ്രതിഭകളെ വികസിപ്പിക്കുന്നില്ല, ഇവിടെ പ്രാധാന്യം കുടുംബപ്പേരിന് മാത്രം: ബോളിവുഡിനെ വിമർശിച്ച് വിവേക് ഒബ്റോയ്
- പോലീസിനെ തല്ലി കടുവാക്കുന്നേല്‍ കുറുവാച്ചന്, 'കടുവ' പൃഥ്വിരാജിന്റെ മാസ് പടം, ടീസര്‍
- 'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന
'കടുവ' ചിത്രീകരണത്തിനിടെ പ്രിഥ്വിരാജിന് പരിക്ക്
കടവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിവേക് ഒബ്റോയിനൊപ്പമുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കൈകള്‍ക്ക് പരിക്ക്.തന്റെ കയ്യിലെ മുറിപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'മുറിവുകളും നോവുകളും വേദനകളും! ഒരു ആക്ഷന്‍ സിനിമ എന്താണെന്ന് മറന്നു തുടങ്ങിയിരുന്നു! സ്നേഹിക്കുന്നു. വേദന കൊണ്ടുവരൂ'- പൃഥ്വിരാജ് കുറിച്ചു.