1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Asif Ali family

ഭാര്യയുടെ കൂടെ ഇത്തിരി സമയം, സിനിമ തിരക്കുകളില്‍ നിന്ന് മാറി ആസിഫ് അലി, ചിത്രങ്ങള്‍

ആസിഫ് അലി
സിനിമ തിരക്കുകളില്‍ നിന്ന് മാറി ഭാര്യക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ആസിഫ് അലി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാര്യയും കൂട്ടിയാണ് നടന്‍ പലപ്പോഴും എത്താറുള്ളത്.2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
 
ഭാര്യക്കൊപ്പമുള്ള നടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.