1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sshivada Nair wedding anniversary

ഏഴാം വിവാഹ വാർഷികത്തിന് അരികെ, നടി ശിവദയുടെ വിശേഷങ്ങൾ

ശിവദ
ഏഴാം വിവാഹ വാർഷികത്തിന് അരികയാണ് നടി ശിവദ നായർ.2015 ഡിസംബർ 14നായിരുന്നു നടി ശിവദ നായർ വിവാഹിതയായത്. ഭർത്താവ് മുരളി കൃഷ്ണൻ. നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.