ആളാകെ മാറി,ഫറ ഷിബ്ലയുടെ ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:48 IST)
എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നടി ഫറ ഷിബ്ല.തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മേക്കോവര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നല്‍കിയ മറുപടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബേസില്‍ ജോസഫിന്റെ കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ റിലീസ് ആയി കാത്തിരിക്കുകയാണ് നടി. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലാണ് നടി ഒടുവില്‍ ആയി അഭിനയിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :