അനുബന്ധ വാര്‍ത്തകള്‍
- എൻഡിടിവി പ്രമോട്ടർ ഗ്രൂപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു
- താരങ്ങളെ ആരാധിക്കുന്ന ശിർക്ക്, ഏകദൈവ വിശ്വാസത്തിന് കളങ്കം, അധിനിവേശക്കാരായ പോർച്ചുഗലിനെ പിന്തുണയ്ക്കരുത്: സമസ്ത
- അശ്വതി നക്ഷത്രക്കാര്‍ ആരാധിക്കേണ്ട ദേവന്മാര് ഇവരാണ്
- നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസി ആരാധിക; ചിത്രങ്ങള്‍ വൈറല്‍
- ലിജോ- മോഹൻലാൽ ചിത്രത്തിൽ നായികയായി രാധിക ആപ്തെ വീണ്ടും മലയാളത്തിലേക്ക്
'പാകാക്കോ' എന്ന് കളിയാക്കി വിളിക്കാന്‍ ഇനി പ്രേമന് ചേട്ടന് ഇല്ല; കൊച്ചു പ്രേമന്റെ ഓര്‍മ്മകളില്‍ നടി രാധിക
കൊച്ചു പ്രേമന്റെ ഓര്‍മ്മകളിലാണ് നടി രാധിക. തന്റെ കരിയറില്‍ ആദ്യം പരിചയപ്പെട്ട നടന്മാരില് ഒരാളാണ് അദ്ദേഹം എന്നും തന്നെ സ്നേഹത്തോടെ കളിയാക്കി വിളിക്കാറുള്ള പേരും നടി ഓര്‍ക്കുന്നു.
'എന്റെ career തുടക്കത്തില്‍ ആദ്യം പരിചയപ്പെടുന്ന വ്യക്തികളില്‍ കൊച്ചു പ്രേമന് ചേട്ടനും ഓര്‍മ്മകളില്‍ ...'പാകാക്കോ'' എന്ന് എന്നെ കളിയാക്കി ചെല്ലപ്പേര് വിളിക്കുന്ന പ്രേമേട്ടന് കണ്ണീരോടെ സ്നേഹാഞ്ജലി'-രാധിക കുറിച്ചു.
വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന രാധിക തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.