1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anushree

എന്റെ ജീവനായ അണ്ണന്‍, സഹോദരന് പിറന്നാള്‍ ആശംസകളുമായി അനുശ്രീ

അനുശ്രീ
മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. സഹോദരന്‍ അനൂബിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. 
 
'അനൂബണ്ണോയ്....എന്റെ എല്ലാം എല്ലാം എല്ലാം ആയ ..എന്റെ ജീവനായ..എന്റെ അണ്ണന്...ഒത്തിരി സ്‌നേഹത്തോടെ പിറന്നാള്‍ ആശംസകള്‍....ഒരുപാട് സന്തോഷത്തോടെ ഈശ്വരന്റെ അനുഗ്രഹത്തോടെ എന്റെ അണ്ണന് ഒത്തിരി കാലം ജീവിക്കാന്‍ കഴിയട്ടെ.നീയാണ് എന്റെ കരുത്ത്. സന്തോഷ ജന്മദിനം- അനുശ്രീ കുറിച്ചു.
അനുശ്രീയുടെ മൂത്ത സഹോദരനാണ് അനൂബ്.
അടുത്ത ലേഖനം
'ബീസ്റ്റ്' സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്, റിലീസ് 2022 ജനുവരിയില്‍