അനുബന്ധ വാര്‍ത്തകള്‍
- രജനികാന്തിനെ 'വീഴ്ത്തിയ' വിജയ്; ഒറ്റ ഒപ്പില്‍ വാങ്ങികൂട്ടിയത് നൂറ് കോടി, രജനിയേക്കാള്‍ 10 കോടി കൂടുതല്‍
- 'സ്നേഹവും ആശംസകളും'; വിജയന് പിറന്നാള്‍ ആശംസകളുമായി മീന
- ദളപതി വിജയ്: ഈ പേരിന്റെ 'മൂല്യം' എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!
- 47 ന്റെ നിറവില്‍ ഇളയ ദളപതി വിജയ്; ഇന്ന് ജന്മദിനം
- തോക്കേന്തി കലിപ്പ് ലുക്കില്‍ വിജയ്, പുതിയ ചിത്രം ‘ബീസ്റ്റ്’ !
'എല്ലാ നന്മകളും നേരുന്നു'; വിജയന് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും രമ്യ സുബ്രമണ്യനും
വിജയന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. ഞങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കാനാണ് ആരാധകരും പദ്ധതിയിടുന്നത്. നടന് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും മാസ്റ്റര്‍ നടി രമ്യ സുബ്രഹ്മണ്യനും.
'ജന്മദിനാശംസകള്‍ ദളപതി വിജയ്. ജീവിതത്തിലെ എല്ലാ നന്മകളും നേരുന്നു. എപ്പോഴും അനുഗ്രഹിക്കപ്പെടവനാക്കുക'- നയന്‍താര കുറിച്ചു.
ബീസ്റ്റ് കാണുവാനായി കാത്തിരിക്കുകയാണെന്നും രമ്യ സുബ്രഹ്മണ്യന്‍ പറഞ്ഞു.