0
ആസ്‌തിയിൽ സക്കർബർഗിനെ പിന്നിലാക്കി അദാനിയും അംബാനിയും
വെള്ളി,ഫെബ്രുവരി 4, 2022
0
1
സെന്‍സെക്‌സ് 770.31 പോയന്റ് നഷ്ടത്തില്‍ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം ...
1
2
എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം 2021 ഡിസംബറിൽ 3,01,338 രാജ്യാന്തര യാത്രക്കാരാണ് നെടുമ്പാശ്ശേരി വഴി കടന്നു ...
2
3
ലക്ഷക്കണക്കിന് ജീവനക്കാർ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന ഭീതിയിലാണിപ്പോഴെന്നും ‘ഹോങ് കോങ് പോസ്റ്റ്’ ...
3
4
തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്‌കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്‌ച ...
4
5
മാസശമ്പളം പറ്റുന്ന എല്ലാവരുടെയും കാര്യത്തിൽ ഇത് ഏകീകരിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരുന്ന ബജറ്റിൽ ...
5
6
.ബാങ്ക്, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ സമ്മര്‍ദത്തിലായി.
6
7
കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് ജനുവരി 31 വരെയാണ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്.
7
8
കൊവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വലിയ ...
8
9
ഈ മാസത്തിന്റെ തുടക്കത്തിൽ 36,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
9
10
നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുക.
10
11
ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 4495ൽ എത്തി.
11
12
ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡി-രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
12
13
2018 മുതൽ കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
13
14
വ്യാപാരസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നികുതി 5 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി വർധിപ്പിച്ച തീരുമാനമാണ് ...
14
15
160 രൂപ വർധിച്ച് 36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4510 രൂപയായി ഉയർന്നു.
15
16
ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്.
16
17
കൊവിഡ് പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.
17
18
1.27 ലക്ഷം ജ്വല്ലറികൾ നിലവിൽ ബിഐഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
18
19
ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
19