സ്വർണ വില കുറഞ്ഞു

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജനുവരി 2022 (10:27 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 4495ൽ എത്തി.

സ്വർണവിലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഇന്നലെ വില 200 രൂപ വർധിച്ചിരുന്നു. ഏതാനും ദിവസങ്ങൾ കൂടി സമാനമായ കയറ്റിറക്കങ്ങളിലൂടെ തുടരുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :