0

ജിയുടെ പെരുന്തച്ചന്‍

ചൊവ്വ,ജൂണ്‍ 5, 2007
0
1
മലയാളത്തിന് ജ്ഞാനപീഠം നേടിത്തന്ന മഹാകവിയാണ് ജി ശങ്കരകുറുപ്പ്.കാലപനികതയില്‍ നിന്നും മിസ്റ്റിസിസത്തിലേക്കായിരുന്നു ...
1
2
ജി --കാല്‍പ്പനിക കാവ്യപാരമ്പര്യത്തിന്‍റെ സൗന്ദര്യം ഹൃദയഗന്ധിയായ ഭാവഗീതികള്‍ രചിച്ച് സാഹിത്യത്തിനുള്ള പരമോന്നത ...
2
3

ആ രാത്രിയില്‍ ജീവിതം

വ്യാഴം,മെയ് 31, 2007
അസൈന്‍മെന്‍റ് ഉടന്‍ നല്‍കണമെന്ന് വിദ്യാധരന്‍ സാറ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്. വ്യത്യസ്തമായി ...
3
4
എന്നോടു പറഞ്ഞത് ഇവിടെ തുറന്നു പറയാനൊരവസരം. അതുമാത്രം തന്നാല്‍ മതി. എന്‍റെ കുമ്പസാരം തീരുമ്പോള്‍ ലോകം മുഴുവന്‍ ...
4
4
5

സന്ധ്യ

വ്യാഴം,മെയ് 31, 2007
ഒന്നും എഴുതാനാഞ്ഞല്ല,വെറുതെ... ചില കുത്തിക്കുറിക്കലുകള്‍.മനസ്സിലെ വേദനകള്‍ പകര്‍ത്താനല്ല. അത്രയ്ക്ക് വേദനകളൊന്നും ...
5
6

അകംപൊരുള്‍

വ്യാഴം,മെയ് 31, 2007
യുദ്ധത്തിന്‍റെ കരിമേഘങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. രാത്രി പകലാക്കി നിറതോക്കും പീരങ്കികളമായി ...
6
7

നാല് കുഞ്ഞുകഥകള്‍

വ്യാഴം,മെയ് 31, 2007
കടലിനായിരം കഥകള്‍ പറയാനുണ്ടായിരുന്നു. കഥകള്‍ കടലിന് ലഹരിയായിരുന്നു. ഭൂമിയുണ്ടാകുതിനും മുന്‍പുള്ള കഥകള്‍,
7
8

ദേവമക്കള്‍

വ്യാഴം,മെയ് 31, 2007
ദൈവത്തിന്‍റെ നാട്ടില്‍ നിന്നും ദേവക്കുഞ്ഞുങ്ങള്‍ വിരുന്നിനിറങ്ങി. ആതിഥേയരുടെ കൃഷിയിടങ്ങളിലും വ്യവസായശാലകളിലും മനസ്സും ...
8
8
9

കിളിയോട് -കവിത

വ്യാഴം,മെയ് 31, 2007
ഈയിറയത്തുവന്നെത്തിനോക്കിപ്പോകും നീയേതു പൈങ്കിളി താമരപ്പൂങ്കിളി നാടേത് കാടേത് മേടേത് ചൊല്ലു നീ
9
10

ദൂത്

വ്യാഴം,മെയ് 31, 2007
അവര്‍ക്കിടയില്‍ സൗഹൃദം തടം തല്ലി ഒഴുകാന്‍ തുടങ്ങി. സാറായ്ക്ക് കൂട്ട് കുട്ടിയമ്മ. കുട്ടിയമ്മയ്ക്ക് കൂട്ട് സാറാ. ...
10
11
ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുന്‍പിലായി, സോഡിയം വേപ്പര്‍വെളിച്ചത്തില്‍ കനല്‍പോലെ തിളങ്ങിയ ...
11
12

സ്വാന്തനം

വ്യാഴം,മെയ് 31, 2007
കുഞ്ഞേ നിന്‍ ബാല്യത്തിന്‍ നഷ്ടസൗഭാഗ്യത്തിന്‍ ഭാണ്ഡത്തിലിനിയും മറഞ്ഞുപോകാത്തോ- രപൂര്‍വ്വപൂപ്പാലിക പോലെത്ര തനിമകള്‍
12
13

വിലാപം

വ്യാഴം,മെയ് 31, 2007
മന്ദസ്മിതം തൂകുമഞ്ചിത സൂനങ്ങ- ളില്ലാത്തൊരാരാമ നൊമ്പരം പോല്‍
13
14

നാടകാന്തം

വ്യാഴം,മെയ് 31, 2007
പീഠം കിട്ടാത്തവന്‍ മരം മുറിഞ്ഞേ നിന്നു, ബസ്സില്‍ കല്യാണപ്പന്തലില്‍, സംഘത്തില്‍, ശരണത്തില്‍.
14
15

മടക്കയാത്രകള്‍

വ്യാഴം,മെയ് 31, 2007
എത്ര വര്‍ഷാന്ത്യങ്ങള്‍ വന്നുപോയ്...- ഒക്കെയും വീണ്ടും വിടര്‍ത്തുന്നു കണ്ണുനീര്‍പ്പൂവുകള്‍.
15
16

നിശാഗന്ധി

വ്യാഴം,മെയ് 31, 2007
നിശീഥിനിയില്‍, ഈ നിലാവില്‍ ചിരി തൂകുന്ന വയലേലകളിലെ ഉഴുതുമറിച്ചിട്ട മണ്‍കട്ടകള്‍ക്ക് നെടുവീര്‍പ്പുകളുടെ
16
17

നിരാലംബരി

ബുധന്‍,മെയ് 30, 2007
അപസ്വരങ്ങളുറഞ്ഞ പാഴ്വഴികള്‍ മറന്ന്, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ സുഖമുതിര്‍ത്ത്, ആ വലിയ കൊട്ടാരത്തിലെ ഇരുണ്ട ഇടനാഴിയില്‍ ...
17
18
27 വര്‍ഷത്തെ ജീവിതം പ്രണയത്തിന് വേണ്ടി ഹോമിച്ച കവി ഇടപ്പള്ളി രാഘവന്‍പിള്ളയെ പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത ...
18
19
ഒരു വ്യാഴവട്ടത്തിലേറെയുള്ള സപര്യയിലൂടെ ഉത്കൃഷ്ടമായ പുരാണ നിഘണ്ടു കൈരളിക്കു സമ്മാനിച്ച വെട്ടം മാണി 1921 ഓഗസ്റ്റ് 27 ന് ...
19