കലാകായിക രംഗങ്ങളിലാവും കര്‍ക്കടക രാശിയിലുള്ളവര്‍ ഏറെ ശോഭിക്കുക. ഭാവനാസമ്പത്തും നിശ്ചയദാര്‍ഢ്യവും ഉള്ള ഇവര്‍ക്ക് ഏതൊരു സ്വപ്നവും നിഷ്പ്രയാസം നേടിയെടുക്കാനാവും.