കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ധനികരായിരിക്കും. എന്നാല്‍ സുഖസൌകര്യങ്ങള്‍ ഏറെക്കാലം അനുഭവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ ധൂര്‍ത്തും ദുശീലങ്ങളും ഒഴിവാക്കുക.