വിദ്യാഭ്യാസ മേഖലയില്‍ അതികായരായിരിക്കില്ലെങ്കിലും സാമാന്യം മികച്ച വിദ്യാഭ്യാസം നേടിയെടുക്കുന്നവരാണ് കര്‍ക്കടക രാശിക്കാര്‍. കലാകായിക രംഗങ്ങളിലാവും കര്‍ക്കടക രാശിയിലുള്ളവര്‍ ഏറെ ശോഭിക്കുക.