വെള്ള, ഇളം നീല, ക്രീം നിറം എന്നിവയാണ് കര്‍ക്കടക രാശിക്കാരുടെ ഭാഗ്യനിറങ്ങള്‍. ഈ നിറങ്ങളിലുള്ള പൂവ് ചൂടുന്നതും വസ്ത്രങ്ങള്‍ ധരിക്കുന്നതും ഭാഗ്യകരം.