അനുബന്ധ വാര്‍ത്തകള്‍
- ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
- രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
- ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
- Healthy Sleeping: ഈ വശത്തേക്ക് തിരിഞ്ഞുകിടന്ന് ഉറങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്
- കോട്ടയം നസീറിൻ്റെ ആരോഗ്യനില തൃപ്തികരം, ആൻ്റിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും ഒഴിവാക്കേണ്ടത് മധുര പാനിയങ്ങളാണ്. പാക്കേജിലുള്ള ജ്യൂസുകളും ഒഴിവാക്കണം. ഇവയില്‍ കൂടുതല്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടും. കൂടാതെ മാംസാഹാരവും മീനും ഒഴിവാക്കണം. കൂടാതെ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും യൂറിക് ആസിഡ് കൂട്ടും.
മറ്റൊന്ന് ഫാസ്റ്റ് ഫുഡാണ്. ഇതില്‍ ബ്രെഡ്, ചോക്ലേറ്റ്, എരിവുള്ള ഭക്ഷണങ്ങള്‍, കേക്ക്, ബിസ്കറ്റ് എന്നിവ ഉള്‍പ്പെടുന്നു.