കര്‍ക്കട രാശിയിലുള്ളവര്‍ വെള്ളിയില്‍ പതിച്ച പവിഴമോ സ്വര്‍ണ്ണത്തില്‍ പതിച്ച വജ്രമോ ധരിക്കുന്നതാവും ഉചിതം. ഇടത്തെ കൈയ്യിലെ മധ്യവിരലില്‍ മോതിരമായി ധരിക്കണം.