
തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
തൊഴില്രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്ക്കാരില്നിന്ന് സഹായം ലഭിക്കും. രാഷ്ട്രീയമേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല് അധികാരം കിട്ടും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള് നടക്കാനിടയുണ്ട്. സല്ക്കാരങ്ങളില് പങ്കെടുക്കും. പരീക്ഷകളില് വിജയിക്കും. മതചടങ്ങുകളില് പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും.....
കൂടുതല് വായിക്കുക