കലാരംഗത്ത് അഭിരുചിയുള്ള കര്‍ക്കടക രാശിയിലുള്ളവര്‍ നൃത്തം, നാടകം, അഭിനയം എന്നിവയില്‍ സമയം ചെലവഴിക്കും. എഴുത്തിലും പ്രസംഗത്തിലും ഇവര്‍ക്ക് അഭിരുചിയുണ്ടാവും.