വർഷം തിരഞ്ഞെടുക്കുക


മേടം
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഈ രാശിക്കാര്‍ക്ക് ധനപരമായി മികച്ച വര്‍ഷമാണിത്. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നതോടൊപ്പം ജാഗ്രതയും കാട്ടണം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചമുണ്ടാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പലതരത്തിലുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും.....
കൂടുതല്‍ വായിക്കുക

ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച വര്‍ഷമാണിത്. ഉന്നതരുമായുള്ള ബന്ധം പലതരത്തിലും പ്രതികൂലമായി ബാധിക്കാനിടയുണ്ട്‌. അനര്‍ഹമായ സമ്പാദ്യം ആപത്തുണ്ടാക്കും. സമയം അത്ര മെച്ചമല്ല. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുന്നത്‌ ഉത്തമം. ആഡംബര വസ്തുക്കളും വസ്ത്രം, വാഹനം എന്നിവയും വാങ്ങാന്‍ സാധിക്കും. മാതാവുമായി പിണക്കമുണ്ടാകാന്‍....
കൂടുതല്‍ വായിക്കുക

മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ
ഈ രാശിക്കാര്‍ക്ക് വിദ്യാഭ്യാസപരമായും വിജ്ഞാനപരമായും മികച്ച വര്‍ഷമാണിത്. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജോലിയുമായി ബന്ധപ്പെട്ട്‌ ഉന്നതരുമായി നല്ല ബന്ധം സ്ഥാപിക്കും. ഉദ്ദേശിച്ച പലകാര്യങ്ങളിലും വിജയസാധ്യതയുണ്ട്‌. പലതരത്തിലുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ഏതു കാര്യത്തിലും ജാഗ്രത. സ്നേഹപൂര്‍വമായ....
കൂടുതല്‍ വായിക്കുക

കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഈ രാശികാര്‍ക്ക് എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കുന്ന വര്‍ഷമാണിത്. തീര്‍ത്ഥയാത്ര പോവുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കും. കൃഷിയില്‍ മെച്ചമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പലതരത്തിലുമുള്ള മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും.ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം എന്നിവയുണ്ടാകും. സ്വന്തം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മറ്റുള്ളവരെ കരുവാക്കും. സര്‍ക്കാര്‍....
കൂടുതല്‍ വായിക്കുക

ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ പകുതി വരെ അല്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാമെങ്കിലും പിന്നീട് മികച്ച വര്‍ഷമാണ്. മുന്‍ കാല ചെയ്തികള്‍ പലതും ഓര്‍ത്ത്‌ വിഷമം ഉണ്ടാകാനിടയുണ്ട്‌. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്‌. സഹോദര സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ മാന്യമായി പെരുമാറുന്നത്‌ ഉത്തമം. അവിചാരിതമായി....
കൂടുതല്‍ വായിക്കുക

കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഈ രാശിക്കാര്‍ക്ക് ആരോഗ്യപരമായി മികച്ച വര്‍ഷമാണിത്. വീട്‌, വാഹനം തുടങ്ങിയവയില്‍ അമിതമായ ചെലവുണ്ടാകാതെ സൂക്ഷിക്കുക. അവധിക്കാല ഉല്ലാസത്തിന് പോകാന്‍ സാധ്യതയുണ്ട്‌. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അനാവശ്യമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്‌. അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യത. ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും. മംഗള....
കൂടുതല്‍ വായിക്കുക

തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഈ രാശിക്കാര്‍ക്ക് പൊതുവെ മികച്ച വര്‍ഷമാണിത്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട്‌ സ്‌നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജി‍ച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച....
കൂടുതല്‍ വായിക്കുക

വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഈ രാശിക്കാര്‍ക്ക് എല്ലാം കൊണ്ടും വളരെ മികച്ച വര്‍ഷമാണിത്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന വാരമാണിത്‌. ബന്ധുസമാഗമം, ഇഷ്ടഭോജനം എന്നിവ....
കൂടുതല്‍ വായിക്കുക

ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഈ രാശിക്കാര്‍ക്ക് പൊതുവെ നല്ല വര്‍ഷമാണെങ്കിലും അല്‍‌പം ശ്രദ്ധ ഉണ്ടായാല്‍ നല്ലത്. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാ‍ഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട്‌ നീരസം പാടില്ല. ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക.....
കൂടുതല്‍ വായിക്കുക

മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ഈ രാശിക്കാര്‍ക്ക് പ്രശസ്തിയും ധനസഹായവും കൈവരുന്ന മികച്ച വര്‍ഷമാണിത്. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍....
കൂടുതല്‍ വായിക്കുക

കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഈ രാശിക്കാര്‍ക്ക് ആത്മീയപരമായി മികച്ച വര്‍ഷമാണിത്. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. പുതിയ വസ്ത്രം, ആഭരണം....
കൂടുതല്‍ വായിക്കുക

മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഈ രാശിക്കാര്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വര്‍ഷമാണിത്. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും.കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം....
കൂടുതല്‍ വായിക്കുക

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

പ്രണയബന്ധത്തില്‍ കലഹം, ജീവിതത്തിന്റെ പല മേഖലയിലും ...

പ്രണയബന്ധത്തില്‍ കലഹം, ജീവിതത്തിന്റെ പല മേഖലയിലും മുന്നേറ്റം,കര്‍ക്കിടകം രാശിക്കാരുടെ 2026 എങ്ങനെ
ഈ വർഷം കർക്കിടകം രാശിക്കാർക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടങ്ങളും ഒരുപോലെ കൈവരിക്കുന്ന ...

Leo Yearly Horoscope 2026 : വ്യാപാരത്തിൽ ലാഭം, ജോലി ...

Leo Yearly Horoscope 2026 : വ്യാപാരത്തിൽ ലാഭം, ജോലി സ്ഥലത്ത് സംയമനം ആവശ്യം, ചിങ്ങം രാശിക്കാർക്ക് 2026 എങ്ങനെ
2026 വര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് സമഗ്രമായി ഗുണകരമായ ഒരു കാലഘട്ടമായിരിക്കും. ജീവിതത്തിലെ ...

Gemini Horoscope 2026 Rashifal: ഉത്തരവാദിത്തങ്ങൾ വർധിക്കും, ...

Gemini Horoscope 2026 Rashifal: ഉത്തരവാദിത്തങ്ങൾ വർധിക്കും, യാത്രകളിൽ ജാഗ്രത വേണം, മിഥുനം രാശിക്കാരുടെ 2026 എങ്ങനെ
പഠന രംഗത്തുള്ളവര്‍ക്ക് ശ്രദ്ധേയമായ മുന്നേറ്റങ്ങളും മികച്ച നേട്ടങ്ങളും കൈവരിക്കാന്‍ ...

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന ...

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം
2026 ഇടവം രാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ ഒരു കാലഘട്ടം ആയിരിക്കും. ജീവിതത്തിലെ വിവിധ ...

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ...

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം
2026 വര്‍ഷം തുലാം രാശിക്കാര്‍ക്ക് മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ...