പൊതുവേ ശാന്തരും ആഴത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. പാരമ്പര്യ രോഗങ്ങളും മാനസികപ്രശ്നങ്ങളും ഇവരെ ബാധിക്കാം. ഏത് സാഹചര്യവുമായി എളുപ്പം ഇവര്‍ ഇണങ്ങിച്ചേരുമെങ്കിലും എളുപ്പം രോഗം ബാധിക്കുന്ന തരത്തിലുള്ളതാവും ഇവരുടെ പ്രകൃതം.