അനുബന്ധ വാര്‍ത്തകള്‍
- മുട്ട കഴിക്കുന്നതുകൊണ്ടുള്ള മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ദിവസവും ഒരു മുട്ടകഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ; പഠനങ്ങള്‍ പറയുന്നത് ഇതാണ്
- മുട്ട ചില്ലറക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ ഏറെ
- ഹൃദയാരോഗ്യവും മുട്ടയും തമ്മില്‍ അതിശയകരമായ ബന്ധം: പുതിയ പഠനം
- രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. 2300 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയുമെന്നും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഹൃയാരോഗ്യത്തിന് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കണമെന്നാണ്. പ്രോട്ടീന്റെയും പോഷകങ്ങളുടെയും കലവറയാണ് മുട്ട. ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.