അനുബന്ധ വാര്‍ത്തകള്‍
- Budget 2021: വിദേശനിക്ഷേപ പരിധി 49ൽ നിന്നും 74% ആയി ഉയർത്തി, ഇൻഷുറൻസ് മേഖലയിലും നിക്ഷേപം അനുവദിക്കും
- Budget 2021: കേരളം പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വലിയ പ്രഖ്യാപനങ്ങൾ
- Budget 2021: കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി
- Budget 2021: കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍
- Bugdet2021:ബജറ്റിന് ആറ് തൂണുകൾ, സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം
Budget 2021: വാഹനങ്ങളുടെ ആയുസിന് പരിധി, സ്ക്രാപ്പ് പോളിസിയുമായി ബജറ്റ്
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. യൂണിയൻ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷവും ആയിരിക്കും ഉപയോഗപരിധി.
. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.