അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5266 പേര്‍ക്ക്; 5730 പേര്‍ക്ക് രോഗമുക്തി
- ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും
- മറ്റു സംസ്ഥാനങ്ങളെ വച്ച് കോവിഡ് നിയന്ത്രണത്തില്‍ കേരള സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ഉമ്മന്‍ ചാണ്ടി
- സംസ്ഥാനത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവര്‍ 1,59,325 പേര്
Budget 2021: കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി
തിരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉടൻ തിരെഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകളുമായി കേന്ദ്ര ബജറ്റ്. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് ബജറ്റിൽ 65,000 കോടി രൂപ മാറ്റിവെച്ചു. പശ്ചിമബംഗാളിന് 25,000 കോടിയും തമിഴ്‌നാടിന് 1.03 ലക്ഷം രൂപയും ദേശീയപാത വികസനത്തിനായി നൽകിയിട്ടുണ്ട്.
അതേസമയം കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപ ബജറ്റിൽ അനുവദിച്ചു.ചെന്നൈ മെട്രോയുടെ വികസനത്തിന് 63246 കോടിയും ബാംഗ്ലൂർ മെട്രോയ്ക്കായി 5900 കോടിയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.