ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
3. കാസനോവ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ മലയാള സിനിമാലോകമാകെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ നല്ല ചിത്രങ്ങള്‍ക്ക് ശേഷം റോഷനും ലാലും ഒന്നിക്കുമ്പോള്‍ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നറായിരിക്കും ഇതെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഉറപ്പുനല്‍കുന്നു. ഉദയനാണ് താരത്തിന്‍റെ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

WEBDUNIA|
അടുത്ത പേജില്‍ - ആക്ഷന്‍റെ അന്തിമവാക്ക്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :