ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
4. ഡബിള്‍സ്

മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനെ പരീക്ഷിക്കുകയാണ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സിലൂടെ നദിയാ മൊയ്തുവും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. മികച്ച ഒരു കഥയും നല്ല തമാശകളും നിറഞ്ഞ ഒരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ പുതിയ ലുക്കും പ്രേക്ഷകരെ വശീകരിക്കും.

WEBDUNIA|
അടുത്ത പേജില്‍ - പ്രണയത്തിന്‍റെ പുതിയ ഭാവങ്ങളുമായി ലാല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :