ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
6. വീണ്ടും സി ബി ഐ ഡയറി

സി ബി ഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗം അണിയറയിലൊരുങ്ങുന്നു. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകും. എസ് എന്‍ സ്വാമി ഇത്തവണയും ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് പറയുന്നത്. ഷുവര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുന്നു. കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

WEBDUNIA|
അടുത്ത പേജില്‍ - ആര്‍ത്തുചിരിപ്പിക്കാന്‍ മോഹന്‍ലാല്‍ വീണ്ടും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :