ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
8. ആഗസ്റ്റ് 15

പെരുമാള്‍ വീണ്ടും വരുന്നു. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നടക്കുന്ന അക്രമിയെ കീഴടക്കുക തന്നെ ഇത്തവണത്തെയും ലക്‍ഷ്യം. ഷാജി കൈലാസ് - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീം ഒരു മികച്ച കഥാപാത്രത്തിന്‍റെ കൂട്ടുപിടിച്ചു നടത്തുന്ന ശ്രമം. എല്ലാം ഒത്തുവന്നാല്‍, തിയേറ്ററുകളില്‍ ഈ സിനിമ വിസ്മയം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. ദ്രോണ എന്ന പരാജയ ചിത്രത്തിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഷാജി കൈലാസിനും ഈ സിനിമ വന്‍ വിജയം നേടേണ്ടത് അനിവാര്യമാണ്.

WEBDUNIA|
അടുത്ത പേജില്‍ - മാജിക് കൂട്ടുകെട്ട് ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :