ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
2. ക്രിസ്ത്യന്‍ ബ്രദേഴ്സ്

ജോഷി മറ്റൊരു ട്വന്‍റി20യുടെ പണിപ്പുരയിലാണ്. മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’. വമ്പന്‍ ഹിറ്റുകളുടെ എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ. ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ് എന്നീവരും മോഹന്‍ലാലിനൊപ്പം ഈ സിനിമയില്‍ അണിനിരക്കും. ഒരു ഗംഭീര ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

WEBDUNIA|
അടുത്ത പേജില്‍ - തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :