ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
5. ചൈനാ ടൌണ്‍

‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആദിമധ്യാന്തം ഒരു കോമഡിച്ചിത്രമാണ് ചൈനാ ടൌണ്‍. മോഹന്‍ലാലിനൊപ്പം ജയറാമും ദിലീപും ഈ സിനിമയിലുണ്ട്. മൂന്ന് കോമഡി രാജാക്കന്‍‌മാര്‍ ഒന്നിക്കുമ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ ചിരിച്ചുമറിയും എന്നതില്‍ തര്‍ക്കമില്ല.

WEBDUNIA|
അടുത്ത പേജില്‍ - കുടുംബബന്ധങ്ങളുടെ നന്‍‌മയുമായി മമ്മൂട്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :