ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
10. രാവ് മായുമ്പോള്‍

പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയാണ് രാവ് മായുമ്പോള്‍. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ള ഒരു കൊമേഴ്സ്യല്‍ ചിത്രത്തിനാണ് രഞ്ജിത് ശ്രമിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ പോലെ ഇതും ജനങ്ങളേറ്റെടുത്താല്‍ മമ്മൂട്ടിയുടെ ക്രെഡിറ്റില്‍ മറ്റൊരു മെഗാഹിറ്റ് കൂടി പിറക്കും. രേവതിയാണ് ചിത്രത്തിലെ നായിക.

WEBDUNIA|
അടുത്ത പേജില്‍ - കോമഡിച്ചിത്രത്തില്‍ രക്ഷതേടി ലാല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :