ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
1. കിംഗ് ആന്‍റ് ദി കമ്മീഷണര്‍

WEBDUNIA|
തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് വീണ്ടും എത്തുകയാണ്. മലയാള സിനിമയിലെ ചങ്കുറപ്പുള്ള, വീര്യമുള്ള കഥാപാത്രസൃഷ്ടി. ദി കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ആ കഥാപാത്രവുമായി ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒത്തുചേരുന്നു. ഒപ്പം മലയാളത്തിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രമായ ഭരത്ചന്ദ്രനെ അവതരിപ്പിച്ചുകൊണ്ട് സുരേഷ്ഗോപിയും. കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ഈ വര്‍ഷം തിയേറ്ററുകളെ പിടിച്ചുകുലുക്കും എന്നതില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :