ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
7. അറബിയും ഒട്ടകവും പി മാധവന്‍ നായരും

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും വരികയാണ്. മറ്റൊരു കിലുക്കമോ ചിത്രമോ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകസമൂഹവും ഉറ്റുനോക്കുന്നത്. ഈ സിനിമയില്‍ മുകേഷിന്‍റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. പ്രിയനും ലാലും ഒന്നിച്ച കഴിഞ്ഞ മൂന്നു ചിത്രങ്ങള്‍ - കാലാപാനി, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം എന്നിവ ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. എന്നാല്‍ അറബിയും ഒട്ടകവും പി മാധവന്‍ നായരും വന്‍ ഹിറ്റായി മാറാന്‍ സാധ്യത കാണുന്നതായാണ് സിനിമാവിദഗ്ധരുടെ അഭിപ്രായം.

WEBDUNIA|
അടുത്ത പേജില്‍ - മരണത്തിന്‍റെ ദുരൂഹത തേടി മമ്മൂട്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :