ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

PRO
9. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും

സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷത്തെ മെഗാഹിറ്റ് പ്രതീക്ഷകളില്‍ ഒന്നാണ്. ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍റെ ചിത്രത്തില്‍ ലാല്‍ നായകനാകുകയാണ്. വിശ്വനാഥന്‍ എന്ന ഇടത്തരക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ്. വരവേല്‍പ്പ് പോലെ, നാടോടിക്കാറ്റ് പോലെ ഈ ചിത്രത്തിലും സത്യന്‍ - ലാല്‍ മാജിക് ഫലം കാണുമോ? കാത്തിരിക്കാം.

WEBDUNIA|
അടുത്ത പേജില്‍ - ആക്ഷനും സസ്പെന്‍സും ഒരുമിപ്പിച്ച് മമ്മൂട്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :