അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്; ഇഡി റെയ്ഡില്‍ മൗനം
- ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി; ജൂണ്‍ ഒന്ന് വരെ മഴ കനക്കും
- ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണു; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
- ശ്രീപദ്മനാഭസ്വാമിയുടെ 'വൈരണനാമ'വും മോഷണം പോയി; സ്വര്‍ണ്ണവും വജ്രങ്ങളും കാണാനില്ല
- Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
അമിത് ഷായെ കാണാൻ കഴിയാതെ വിജയ്, സതീശനു ഗ്രാന്റ് വെൽക്കം; വിവാദം
അതേസമയം കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Amit Shah and VD Satheesan
അതേസമയം കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുമായി വളരെ ഉപകാരപ്രദമായ കൂടിക്കാഴ്ച നടന്നെന്നാണ് സതീശൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള വിജയിയ്ക്ക് അനുമതി നിഷേധിച്ചതും കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയില്ലാത്ത സതീശനു അനുമതി ലഭിച്ചതും എങ്ങനെയാണെന്ന് വ്യക്തമല്ല. സിപിഎം ഇത് രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.