1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Election UDF Analysis

തൃശൂരിൽ 7 സീറ്റുകളിൽ വിജയമുറപ്പെന്ന് കോൺഗ്രസ്

Congress
നിയമസഭ തിരെഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 7 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. ചാലക്കുടി,മണലൂര്‍,തൃശൂര്‍,ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂര്‍,വടക്കാഞ്ചേരി,ഗുരുവായൂര്‍ എന്നീ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അവലോകനം പറയുന്നത്.മറ്റ് സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
 
സാധാരണയില്‍ കവിഞ്ഞ പ്രചാരണവും ആത്മവിശ്വാസവും അണികളില്‍ കാണാമായിരുന്നു. പ്രചാരണ രംഗത്തും പോളിങ്ങിലും ശക്തമായ ഭരണവിരുദ്ധവികാരം പ്രതിഫലിച്ചിട്ടുണ്ട്. അത് ജില്ലയൊട്ടുക്കും തരംഗമായാല്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്നും നേതൃത്വം അവകാശപ്പെട്ടു.
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൈ ഫ്രണ്ട് ട്രംപ് വിളിച്ചു; ഹോര്‍മുസും പശ്ചിമേഷന്‍ സംഘര്‍ഷവും ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി മോദി