അനുബന്ധ വാര്‍ത്തകള്‍
- ആണവ പ്രതിരോധ നയത്തിൽ വലിയ മാറ്റവുമായി ഇന്ത്യ , ആദ്യമായി ആക്രമണത്തിന് സജ്ജമായി 12 ആണവ വാർഹെഡുകൾ വിന്യസിച്ച നിലയിലെന്ന് റിപ്പോർട്ട്
- നെഹ്റുവിനെ മറികടന്ന് മോദി, സര്‍ക്കാരിന് 12 വയസ്സ് തികയുന്നു; ആഘോഷമാക്കാന്‍ എന്‍ഡിഎ
- പിന്നിൽ നിന്ന് കുത്തിയവർക്കൊപ്പമില്ല, കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി നീക്കവുമായി ഡിഎംകെ
- പണി കിട്ടിയതറിഞ്ഞോ ജനങ്ങളെ.., സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലാക്കി ചുരുക്കി കേന്ദ്രം
- ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ ഭൂകമ്പം; ചൈനയിലും ബംഗ്ലാദേശിലും ഭൂചലനം അനുഭവപ്പെട്ടു
കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?
കേന്ദ്ര ഏജൻസികൾ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ വേട്ടയാടിയപ്പോൾ അതിനൊപ്പം കൂടിയവരാണ് കോൺഗ്രസ്
ഡിഎംകെയും ആം ആദ്മിയും 'ഇന്ത്യ' മുന്നണി വിട്ടത് കോൺഗ്രസിന്റെ ചതിയെ തുടർന്ന്. കോൺഗ്രസ് ഉള്ള മുന്നണിയിലേക്ക് തങ്ങൾ ഇല്ലെന്നാണ് ഇരു പാർട്ടികളുടെയും തീരുമാനം.
കേന്ദ്ര ഏജൻസികൾ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ വേട്ടയാടിയപ്പോൾ അതിനൊപ്പം കൂടിയവരാണ് കോൺഗ്രസ്. മോദി ഭരണകൂടത്തിന്റെ പ്രതിപക്ഷ വേട്ടയിൽ ആം ആദ്മിക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറല്ലായിരുന്നു.
തമിഴ്‌നാട്ടിൽ ഒരു മുന്നണിയായി മത്സരിച്ച ശേഷം വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസ് കൂറുമാറിയതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. അധികാരത്തിനു വേണ്ടി എങ്ങോട്ടും ചാടാമെന്നതാണ് കോൺഗ്രസ് രാഷ്ട്രീയം. അവരുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഡിഎംകെ നിലപാടെടുത്തു. മൂന്നാം മുന്നണിക്കു രൂപം നൽകാനാണ് ഡിഎംകെയും ആം ആദ്മിയും തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക പാർട്ടികളായിരിക്കും ഇതിന്റെ ഭാഗമാകുക. സിപിഎം ഈ മുന്നണിയോടു സഹകരിക്കാനും സാധ്യതയുണ്ട്.
അടുത്ത ലേഖനം