അനുബന്ധ വാര്‍ത്തകള്‍
- റെയില്‍വേ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
- മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയുടെ തൂങ്ങിമരണത്തില്‍ വഴിത്തിരിവ്: രതീഷ് കുലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
- കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെയും ബാധിക്കുമോ!, ജൂണില്‍ സ്കൂളുകള്‍ തുറന്നേക്കില്ല
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- നാലാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 68 ശതമാനം പോളിങ്; കേന്ദ്ര സേനയുടെ വെടിവെപ്പ്; അഞ്ച് മരണം
തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ്
തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്തുണ്ടാകുമെന്ന് തൃശൂര്‍ ഡിഎംഒ പറഞ്ഞു.
20000 പേര്‍ക്കെങ്കിലും രോഗം വരാനും പത്തുശതമാനം മരണം സംഭവിക്കാനും ഇടയാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇനി എന്തു സംഭവിച്ചാലും ആരോഗ്യവകുപ്പിന് ഉത്തരവാദിത്വം ഇല്ലെന്നും ഡിഎംഓ പ്രതികരിച്ചു. അതേസമയം തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച ധനസഹായം അടിയന്തരമായി നല്‍കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ധനമന്ത്രിക്ക് തൃശൂരിലെ മന്ത്രിമാര്‍ കത്തെഴുതിയതായും മന്ത്രി പറഞ്ഞു.