1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Porotta Death Murali

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു

Porotta
കൊച്ചി: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി കാരനായ മധ്യവയസ്‌ക്കന്‍ മരിച്ചു. പാലാത്തുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. വീട്ടില്‍ വച്ച് ശനിയാഴ്ച രാത്രി പൊറോട്ട കഴിക്കുമ്പോഴാണ് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയത്.
 
ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതോടെ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5440 പേര്‍ക്ക്; മരണം 24; 6853പേര്‍ക്ക് രോഗമുക്തി