അനുബന്ധ വാര്‍ത്തകള്‍
- എമ്പുരാന് എവിടെവരെയായി? മുരളി ഗോപിയും ‘എസ്തപ്പാനും’ !
- 'ജോർജ്ജുകുട്ടിക്ക് പണികിട്ടി', ഐജി ഗീത പ്രഭാകര്‍ തിരിച്ചെത്തി !
- ‘റാം’ ഷൂട്ടിംഗ് സമയത്ത് ജീത്തു ജോസഫ് ‘ദൃശ്യം 2’ന്റെ കഥ മോഹന്ലാലിനോടുപറഞ്ഞു, ഉടന്‍ വന്നു പ്രതികരണം !
- ധ്യാനത്തിന് അല്ല, ഇത്തവണ ജോർജുകുട്ടിയും കുടുംബവും പോയത് ഫോൺ വാങ്ങാൻ !
- ദൃശ്യം 2 പ്രതീക്ഷകള്‍ നിറവേറ്റും: മോഹന്‍ലാല്‍
ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്‍റെ എഴുത്തിലേക്ക് !
മുരളി ഗോപി ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ദൃശ്യം 2ല്‍ അഭിനയിക്കുന്നത്. തന്‍റെ ഭാഗം ഷൂട്ടിംഗ് മുരളി ഗോപി പൂര്‍ത്തിയാക്കി. "റൈറ്റിംഗ് ഡെസ്‌കിലേക്ക് മടങ്ങിയെത്തി... വീട്ടിലേക്കും" - മുരളിഗോപി കുറിച്ചു.
മുരളി ഗോപി ഇപ്പോള്‍ എമ്പുരാന്‍റെയും രതീഷ് അമ്പാട്ടിന്‍റെ ചിത്രത്തിന്‍റെയും എഴുത്തുജോലികളിലാണ്. എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ടാകുമോ എന്ന അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍ മുരളി ഗോപി കൂടുതല്‍ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
ദൃശ്യം 2-ൽ മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറുമാണ് പുതുതായി ചേർന്നിട്ടുള്ളത്. ഇത്തവണ ജീത്തു ജോസഫ് എന്തെല്ലാം സർപ്രൈസാണ് ആരാധകർക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.
അടുത്ത ലേഖനം