1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan Record

ചരിത്ര വിജയന്‍ !

2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോര്‍ഡാണ് പിണറായി മറികടന്നത്

Pinarayi Vijayan Record
ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പിണറായി വിജയന്‍ 
 
2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോര്‍ഡാണ് പിണറായി മറികടന്നത് 
 
1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെയാണ് അച്യുതമേനോന്‍ തുടര്‍ച്ചയായി കേരളം ഭരിച്ചത് 
 
2016 മേയ് 25 നാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 
 
2022 നവംബര്‍ 14 ന് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ 2364-ാം ദിനത്തിലെത്തി 
 
രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലെത്തിയത് 
 
അതേസമയം ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന റെക്കോര്‍ഡ് ഇ.കെ.നായനാരുടെ പേരിലാണ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? എന്നാൽ ഇക്കാര്യം അറിയുക.. വലിയ മുന്നറിയിപ്പ്