ചൈനയില്‍ കൊവിഡ് കുതിക്കുന്നു; പുതിയ കൊവിഡ് കേസുകള്‍ 14288

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (12:35 IST)
ചൈനയില്‍ കൊവിഡ് കുതിക്കുന്നു. പുതിയ കൊവിഡ് കേസുകള്‍ 14288 ആണ്. നേഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചത്തെ കണക്കായിരുന്നു ഇത്. വെള്ളിയാഴ്ച 11323 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഏപ്രിലിനുശേഷം കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ എത്തുന്നത് ഇപ്പോഴാണ്.

ബെയ്ജിങിലും, മംഗോളിയയിലും, ഹെനാനിലുമൊക്കെയാണ് രോഗം ഗുരുതരമായി വ്യാപിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :