1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P Rajeev Likely to LDF Convener

പി.രാജീവ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക്

കൺവീനർ സ്ഥാനം ഒഴിയാൻ ടി.പി.രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

CPM, Kerala Elections, CPM Election Slogan, Kerala CPM,Kerala News
ടി.പി.രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു. മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.രാജീവ് പുതിയ എൽഡിഎഫ് കൺവീനർ ആയേക്കും. ഇതു സംബന്ധിച്ച് സിപിഎമ്മിൽ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ട്. 
 
കൺവീനർ സ്ഥാനം ഒഴിയാൻ ടി.പി.രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. രാജീവ് പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ എൽഡിഎഫ് കൺവീനർ സ്ഥാനം നൽകാൻ തീരുമാനമായിരിക്കുന്നത്. 
About Writer
WEBDUNIA