Onam Days 2026: ഓണം അവധി ദിനങ്ങൾ എന്നൊക്കെ?
Onam Holidays 2026
Onam 2026 Calender: ഓണം ആഘോഷിക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഓഗസ്റ്റ് 18 ചോതി. നാളെ ഓഗസ്റ്റ് 19 നും ചോതിയാണ്.
ഓഗസ്റ്റ് 20 വ്യാഴം വിശാഖം
ഓഗസ്റ്റ് 21 വെള്ളി അനിഴം
ഓഗസ്റ്റ് 22 ശനി തൃക്കേട്ട
ഓഗസ്റ്റ് 23 ഞായർ മൂലം
ഓഗസ്റ്റ് 24 തിങ്കൾ പൂരാടം
ഓണം അവധി അറിയാം
ഓഗസ്റ്റ് 25 ഒന്നാം ഓണമാണ്. ഉത്രാടം ആയതിനാൽ ബാങ്കുകൾക്ക് അടക്കം അവധി. നബിദിനം കൂടിയാണ് ഓഗസ്റ്റ് 25. ഓഗസ്റ്റ് 26 ബുധനാഴ്ചയാണ് തിരുവോണം. ഓഗസ്റ്റ് 27 അവിട്ടം മൂന്നാം ഓണം. ഓഗസ്റ്റ് 28 വെള്ളിയാഴ്ച ചതയവും നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. Also Read: 'ദേശീയഗാനം പാടുമ്പോൾ പ്രധാനമന്ത്രി നടക്കുന്നു'; ഇതാണോ രാജ്യസ്‌നേഹമെന്ന് വിമർശനം, എന്താണ് യാഥാർഥ്യം?