അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
- ജയിലിൽ പോകാൻ പോലീസ് ജീപ്പ് അടിച്ചു തകർത്തു
- വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍
- ആറ്റിങ്ങലില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു
- കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍: സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരുന്നു
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ യുവാവ് അശ്ളീല ദൃശ്യങ്ങള്‍ കാട്ടി
ആറ്റിങ്ങല്‍ : യുവാവ് മൊബൈല്‍ ഫോണില്‍ അശ്ളീല ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ യുവതിയും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടു പിടികൂടാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഉടുമുണ്ട് ഊരിയെറിഞ്ഞു ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ രാത്രി ആറ്റിങ്ങലിലായിരുന്നു സംഭവം. സംഭവങ്ങളെല്ലാം വീഡിയോയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്തായാലും യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.