അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ കൊവിഡ് രൂക്ഷമാണെന്ന് തടവുകാരന് കോടതിയില്‍; പരോളില്‍ ഇറങ്ങിയവര്‍ തിരിച്ച് ജയിലില്‍ പോകണ്ടെന്ന് സുപ്രീംകോടതി
- ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വിയ്യൂര്‍ ജയിലില്‍ പേടിച്ചുവിറച്ച് സുനി
- വിയ്യൂര്‍ ജയിലിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കഞ്ചാവ് പിടികൂടി !
- അലക്കാന്‍ പോയ തടവുകാരന് ജയില്‍ ചാടി; സംഭവം പൂജപ്പുരയില്‍
- 500 രൂപ ഫീസ് നൽകിയാൽ ജയിൽ പുള്ളിയാകാം, വേറിട്ട പരീക്ഷണവുമായി കർണാടക
ജയിലിൽ പോകാൻ പോലീസ് ജീപ്പ് അടിച്ചു തകർത്തു
ആറ്റിങ്ങൽ : ജയിലിൽ പോകാൻ വെറുതെ കഴിയില്ല, എന്തെങ്കിലും കുറ്റങ്ങൾ ചെയ്ത ശിക്ഷിച്ചാലേ അവിടെ കഴിയാൻ പറ്റുകയുള്ളു. അതിനായി ഒരു വിരുതൻ നടത്തിയ പണിയാണ് നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അടിച്ചു തകർക്കൽ. അയിലം മൂലയിൽ വീട്ടിൽ ബിജു എന്ന 41 കാരനാണ് പണി പറ്റിച്ചതും അറസ്റ്റിലായതും.
കഴിഞ്ഞ ദിവസം സന്ധ്യയോടെ ആറ്റിങ്ങൽ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പോലീസ് ജീപ്പാണ് ഇയാൾ അടിച്ചു തകർത്തത്. ജീപ്പിന്റെ മുൻ വശത്തേയും പിന്നിലെയും ഗ്ളാസുകളാണ് അടിച്ചുതകർത്ത. ആറു മാസം മുമ്പും സമയമായ രീതിയിൽ പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തു.
ഇപ്പോൾ വീണ്ടും ഇയാൾ ഇതേ പണി പറ്റിച്ചു. ഇയാൾ ജയിലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് വന്നതെന്നാണ് സബ് ഇൻസ്‌പെക്ടർ പറഞ്ഞത്.