അനുബന്ധ വാര്‍ത്തകള്‍
- പോളിസി സാധുവല്ലെന്ന് സമയത്ത് അറിയിച്ചില്ല; എല്‍ഐസിക്ക് (LIC) 50 ലക്ഷം രൂപ പിഴ വിധിച്ചു
- ഈ എണ്ണകള്‍ ഉപയോഗിക്കുന്നത് നീര്‍വീക്കത്തിന് കാരണമാകും
- ഉയര്‍ന്ന താപനിലയില്‍ സംസ്കരിക്കുന്ന എണ്ണകളില്‍ മറ്റു കെമിക്കലുകളും ഉണ്ടാകും; ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും
- ബൈക്ക് അഭ്യാസം: തിരുവനന്തപുരം സ്വദേശിയുടെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു
- പരിവാഹൻ തട്ടിപ്പ്, സംസ്ഥാനത്ത് ഇരകളായത് 1832 പേർ
ഓണാഘോഷം : അപകടകരമായ നിലയിൽ ആഡംബര കാറുകളിലെ യാത്രയ്ക്ക് 47500 രൂപ പിഴ
കോഴിക്കോട് : ഓണാഘോഷവുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയിൽ നിയമം ലംഘിച്ചു ആഡംബര കാറുകളിൽ യാത്ര ചെയ്ത കുറ്റത്തിനു മോട്ടോർ വാഹന വകുപ്പ് അഞ്ചു വാഹനങ്ങൾക്ക് ആകെ 47500 രൂപ പിഴിയിട്ടു. ഫാറൂഖ് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടെയാണ് ഇത്തരം വാഹനറാലി നടത്തിയത്.
വാഹന റാലിയിൽ ആകെ നാലു കാറുകളും ഒരു ജീവുമാണ് പങ്കെടുത്തത്. രാമനാട്ടുകര ജോയിൻ്റ് ആർ.ടി.ഒ ആണ് അന്വേഷണം നടത്തി പിഴ ചുമത്തിയത്. ഈ വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ഈ വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്കെതി എം.വി.ഡി കേപ്പെടുത്തിട്ടുണ്ട്