റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കൊവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ. ഈ വൈറസിനെതിരെ നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാകില്ലെന്ന് ഗവേഷകർ പറയുന്നു. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്. സാർസ് ബീറ്റ കൊറോൺ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍...