അനുബന്ധ വാര്‍ത്തകള്‍
- പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല; കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു
- അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി
- തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ടുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
- ഭാര്യക്ക് ഫേസ്ബുക്കിലൂടെ അശ്ലീല മെസേജുകള്‍ അയച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ചു
- ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തെറിവിളിക്കാന്‍ ആളെ നിര്‍ത്തി, പാര്‍ട്ടി പിടിച്ചെടുത്തത് താലിബാന് അഫ്ഗാനില്‍ ഭരണം പിടിച്ചതുപോലെ; സുധാകരനെതിരെ ആഞ്ഞടിച്ച് അനില്‍കുമാര്‍
ടാങ്ക് നിറഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തേക്ക് പോകും; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വിഷയമല്ലെന്ന് കെ.മുരളീധരന്‍
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് അത്ര വലിയ കാര്യമല്ലെന്ന് കെ.മുരളീധരന്‍. ടാങ്ക് നിറയുമ്പോള്‍ കുറച്ച് വെള്ളം പുറത്തേക്ക് ഒഴുകി പോകും. അതുകൊണ്ട് ടാങ്കിനും ടാങ്കിലെ വെള്ളത്തിനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാലിന്യങ്ങളെ മുഴുവന്‍ സ്വീകരിക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് ആണ് സിപിഎമ്മെന്നും മുരളീധരന്‍ പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.