1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bjp cpm clash in thalassery

തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ടുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Bjp
കണ്ണൂര്‍ തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ രണ്ടുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മേലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ ധനരാജിനും സിപിഎം പ്രവര്‍ത്തകന്‍ മനീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് ധനരാജിന് വെട്ടേറ്റത്. കൈയിലും നെഞ്ചിലുമാണ് വെട്ടേറ്റത്. 
 
സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവെയാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി