1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. App election c-vijil trivandrum

പെരുമാറ്റചട്ട ലംഘനത്തിന് തിരുവനന്തപുരത്ത് സി-വിജില്‍ ആപ്പുവഴി ലഭിച്ചത് 9,962 പരാതികള്‍

App Election
നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് 9,962 പരാതികളാണ് സി വിജില്‍ ആപ്പുവഴി ജില്ലയില്‍ ലഭിച്ചത്. ഇതില്‍ ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നാണ്. 1,631 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് അരുവിക്കര മണ്ഡലത്തിലാണ്. 249 എണ്ണം. 
 
അരുവിക്കര- 249,ആറ്റിങ്ങല്‍- 701, ചിറയിന്‍കീഴ്- 1,631, കാട്ടാക്കട- 671, കഴക്കൂട്ടം- 584, കോവളം- 625, നെടുമങ്ങാട്- 684, നേമം- 869,  നെയ്യാറ്റിന്‍കര- 476, പാറശ്ശാല- 569, തിരുവനന്തപുരം- 533, വാമനപുരം- 304, വര്‍ക്കല- 705, വട്ടിയൂര്‍ക്കാവ്- 1,361 എന്നിങ്ങനെയാണ് പരാതികളുടെ കണക്കുകള്‍.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സൗത്ത് കൊറിയന്‍ പ്രസിഡന്റും ഭാര്യയും ആസ്ട്രാസെനക്കയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു